cinema

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി മഞ്ജിമ മോഹന്‍...!  മലയാളത്തില്‍ നല്ല അവരങ്ങള്‍ ലഭിയ്ക്കാത്തതില്‍ വളരെ അധികം സങ്കടമുണ്ടെന്ന് താരം

മലയാളസിനിമയില്‍ കളിയൂഞ്ഞാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍.  അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ബാലതാരമായ...